കൃത്രിമമായി നിർമ്മിക്കുന്ന പനീർ, ഭക്ഷണത്തിൽ ചേർക്കുന്ന കൃത്രിമ നിറങ്ങൾ, അജിനോമോട്ടോ എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യു.ടി. ഖാദർ വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഇത്തരം വസ്തുക്കളുടെ ഉപയോഗം തടയുന്നതിന്റെ ഭാഗമായാണ് നടപടി പ്രഖ്യാപിച്ചിരിക്കുന്നത്.