പാകിസ്താൻ സൈനിക മേധാവിയായി അസിം മുനീർ കൂടുതൽ അധികാരമുറപ്പിക്കുകയാണ്. പാകിസ്താന്റെ ഈ പുതിയ സൈനിക നേതൃമാറ്റം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. പാകിസ്താന്റെ പുതിയ സൈനിക നയങ്ങളും തന്ത്രങ്ങളും ഭാവിയിൽ ഇന്ത്യയ്ക്ക് നൽകുന്ന സൂചനകളെക്കുറിച്ചുള്ള വിലയിരുത്തലുകൾ സജീവമായി നടക്കുന്നുണ്ട്.