ഇറാനുമായുള്ള സംഘർഷങ്ങൾ തുടരുന്നതിനിടെ സുപ്രധാന സമുദ്രപാതയായ ഹോർമുസ് കടലിടുക്കിലൂടെ 1.5 കോടി ബാരലുകൾ (15 ദശലക്ഷം) യു.എസ് സൈന്യം നീക്കി. മേഖലയിലെ സമുദ്ര ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമേരിക്കൻ സൈന്യത്തിന്റെ ഈ സുപ്രധാന നീക്കം.