അമേരിക്കയിൽ ഓണാഘോഷത്തിനായി ഒത്തുചേർന്ന മൂന്ന് മലയാളി സുഹൃത്തുക്കൾക്കിടയിലാണ് ദാരുണമായ കൊലപാതകം നടന്നത്. ഓണാഘോഷത്തിന് പിന്നാലെ രണ്ട് പേരെ കൊലപ്പെടുത്തിയെന്നാരോപിച്ച് സുഹൃത്തായ ഒരാളെ അറസ്റ്റ് ചെയ്തതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.