2026-ലെ വേനൽക്കാല അവധിക്കാലത്ത് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ കൂടുതലായി മൊറോക്കോയിലേക്ക് എത്തുമെന്ന് പുതിയ റിപ്പോർട്ട്. മൊറോക്കോയുടെ അറ്റ്ലാന്റിക് തീരങ്ങളിലുള്ള പ്രമുഖ റിസോർട്ടുകളിലേക്കാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ ഒഴുകിയെത്തുക. indexbox.io പുറത്തുവിട്ട പുതിയ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.