പാകിസ്താനിൽ മദ്രസ നിർമിക്കാൻ നൂറിലേറെ വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചുമാറ്റിയതായി റിപ്പോർട്ട്
Over 100-Year-Old Hindu Temple Razed In Pakistan To Make Space For Madrassa: Report - NDTV
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ മദ്രസ നിർമിക്കുന്നതിനായി നൂറിലധികം വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചുമാറ്റിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ നൂറിലേറെ വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചുമാറ്റി. മദ്രസ നിർമിക്കുന്നതിനായി ഭൂമി പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് ക്ഷേത്രം തകർത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, കനത്ത മഴയെ തുടർന്നാണ് ക്ഷേത്രം തകർന്നതെന്നാണ് പാകിസ്താൻ അധികൃതർ അവകാശപ്പെടുന്നത്. ഇതൊരു ഗൂഢാലോചനയാണെന്നും ക്ഷേത്രത്തിലെ വസ്തുക്കൾ കൊള്ളയടിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി ന്യൂനപക്ഷ അവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
This report follows Over Year-Old, Hindu Temple, Razed In, Make Space, Pakistan, Pakistan, Madrassa, NDTV.