കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ പോലീസ് സ്വീകരിച്ച നടപടിയിൽ സി.പി.എം അതൃപ്തി രേഖപ്പെടുത്തി. വിദ്യാർത്ഥി പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് നടപടിക്കെതിരെ പാർട്ടി നേതൃത്വം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.