ഈ ശൈത്യകാലത്ത് സൗദി അറേബ്യയിലേക്കുള്ള നാല് റൂട്ടുകളിലെ സർവീസുകൾ ഖത്തർ എയർവേസ് പുനരാരംഭിക്കുന്നു. ഇതിന് പുറമെ കൂടുതൽ വിമാന സർവീസുകൾ കൂടി കമ്പനി പുതുതായി ആരംഭിക്കുമെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.