മസ്കറ്റിൽ നിന്ന് സിൽഹെറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് സലാം എയർ. ഈ റൂട്ടിൽ ആരംഭിക്കുന്ന ആദ്യത്തെ നേരിട്ടുള്ള വിമാന സർവീസാണിത്. ഗൾഫ് ന്യൂസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.