ഷവോമിയുടെ പുതിയ പവർ ബാങ്കുകൾ സെപ്റ്റംബർ എട്ടിന് ഇന്ത്യയിലെത്തും
Xiaomi New Power Banks India Launch Date Confirmed - TelecomTalk
ഷവോമിയുടെ പുതിയ അൾട്രാ-തിൻ മാഗ്നെറ്റിക് പവർ ബാങ്കുകൾ സെപ്റ്റംബർ എട്ടിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.
ഷവോമിയുടെ പുതിയ അൾട്രാ-തിൻ മാഗ്നെറ്റിക് പവർ ബാങ്കുകൾ (Ultra-Thin Magnetic Power Bank) സെപ്റ്റംബർ എട്ടിന് ഇന്ത്യയിൽ പുറത്തിറക്കും. 15W ചാർജിംഗ് സപ്പോർട്ടുള്ള 5000 കപ്പാസിറ്റിയുള്ള പവർ ബാങ്കാണ് വിപണിയിലെത്തുക. മികച്ച ഡിസൈനിൽ എത്തുന്ന ഈ മാഗ്നെറ്റിക് പവർ ബാങ്ക് ഒരു ഫോൺ സ്റ്റാൻഡ് ആയും ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
This report follows Xiaomi New, Power Banks, Date Confirmed, India, India, Launch, TelecomTalk, Ultra-Thin.