കുവൈത്തിൽ വ്യത്യസ്തയിടങ്ങളിലുണ്ടായ നായ്ക്കളുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇവരെ മന്ത്രി നേരിട്ടെത്തി സന്ദർശിക്കുകയും ആരോഗ്യവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് ആവശ്യമായ പരിചരണവും ചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്.