അബുദാബി: യു.എ.ഇയിൽ ഒക്ടോബർ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു.
E-Plus 91: ലിറ്ററിന് 4.21 ദിർഹം
Special 95: ലിറ്ററിന് 4.28 ദിർഹം
Super 98: ലിറ്ററിന് 4.40 ദിർഹം
ഡീസൽ: ലിറ്ററിന് 4.80 ദിർഹം
ആഗോള ഊർജവിലയിലെ മാറ്റങ്ങൾ പരിഗണിച്ചുള്ള പ്രതിമാസ വിലനിർണയ സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് നിരക്കുകൾ പ്രഖ്യാപിച്ചത്.