കൊല്ലം: ഗാന്ധിദർശൻ സമിതി ജില്ലാകമ്മിറ്റി കൊല്ലം ചിന്നക്കടയിൽ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു.സംസ്ഥാന സമിതി അംഗം മുനമ്പത്ത് ഷിഹാബ് ഗാന്ധിജിയെ സ്മരിച്ചുകൊണ്ട് പ്രഭാഷണം നടത്തി.ചടങ്ങിൽ ജീവകാരുണ്യ പ്രവർ ത്തകൻ മുഹമ്മദ് പൈലി യെ മുനമ്പത്ത് ഷിഹാബ് ഉപഹാരം നൽകി ആദരിച്ചു. .
ഗാന്ധി സ്മൃതി സംഘടിപ്പിച്ചു