2027-ലെ ലോക സ്കൗട്ട് സമ്മേളനത്തിന് (World Scout Conference) കുവൈത്ത് ആതിഥേയത്വം വഹിക്കും. കുവൈത്ത് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലോകമെമ്പാടുമുള്ള സ്കൗട്ട് പ്രതിനിധികൾ പങ്കെടുക്കുന്ന സുപ്രധാന അന്താരാഷ്ട്ര സമ്മേളനത്തിനാണ് രാജ്യം വേദിയൊരുക്കുന്നത്.