രാഷ്ട്രനിർമാണത്തിൽ അധ്യാപകരുടെ പങ്ക് അതിപ്രധാനമാണെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകർ നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.