അബുദാബി: യു.എൻ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ് (UNCTAD) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025ൽ യു.എ.ഇയിൽ നിന്നുള്ള വിദേശ നേരിട്ടുള്ള നിക്ഷേപ പ്രവാഹം 63.353 ബില്യൺ ഡോളറായി ഉയർന്നു.

യു.എ.ഇയുടെ വിദേശ നിക്ഷേപ സാന്നിധ്യം ആറ് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചിട്ടുണ്ടെന്നും ഊർജം ഉൾപ്പെടെ വിവിധ മേഖലകളിലേക്ക് നിക്ഷേപം വ്യാപിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.