തിരുവനന്തപുരം :2026 ലെ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. “അണ്ടർ ദി സ്‌പോർ ഷവര്” (Under the spore shower) എന്ന ചിത്രത്തിന് പശ്ചിമ ബംഗാളിൽ നിന്നുള്ള അവിജിത് ഘോരാ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തിൽ (പൊതുവിഭാഗം) ഒന്നാം സ്ഥാനം നേടി.
മലപ്പുറം സ്വദേശി ജിഷ്ണു കെ യുടെ “നോ മോർ ഡോൺ” (No More Dawn) എന്ന ചിത്രം രണ്ടാം സ്ഥാനവും പശ്ചിമ ബംഗാളിൽ നിന്നുള്ള അനിർബൻ ദത്തയുടെ സെലെസ്റ്റിയൽ ഗ്രേസ് (CELESTIAL GAZE ) മൂന്നാം സ്ഥാനവും നേടി.
സ്റ്റാഫ് വിഭാഗം ഫോട്ടോഗ്രാഫി മത്സരത്തിൽ അനീഷ് രവീന്ദ്രൻ ഒന്നാം സ്ഥാനം നേടിയപ്പോൾ, ആനന്ദ് അജിത് രണ്ടാം സ്ഥാനവും, ആദർശ് ജി മൂന്നാം സ്ഥാനവും നേടി.
സ്കൂളുൾ, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ്, ഉപന്യാസ മത്സരം എന്നിവയിലെ വിജയികളെയും പ്രഖ്യാപിച്ചു. കൂടാതെ വനം വകുപ്പിലെ ഉദ്യോഗസ്ഥർക്കായി നടത്തിയ ഉപന്യാസ മത്സരം വിജയികളെയും പ്രഖാപിച്ചു.
പെൻസിൽ ഡ്രോയിംഗ് മത്സര വിജയികൾ
എൽപി വിഭാഗം:
1. ശ്രീനോയ് എസ് - സെന്റ് തോമസ് കോൺവെന്റ് HSS ഒലവക്കോട്, പാലക്കാട്
2. നേവൻ ബി അജേന്ദ് - CHKMS UPS മോറാഴ, കണ്ണൂർ
3. ത്രിത്വി എസ് പി - സെന്റ് ജോസഫ്സ് HSS സുൽത്താൻ ബത്തേരി, വയനാട്
യുപി വിഭാഗം:
1. കിഷൻ ദേവ് - കടമ്പൂർ HSS, കണ്ണൂർ
2. ആദിനാഥ് സി എം - സെന്റ് മേരീസ് HSS ഇരിങ്ങാലക്കുട, തൃശൂർ
3. ആൽഡ്രിസ് ഷിജോ - ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മീനങ്ങാടി, വയനാട്
ഹൈസ്കൂൾ വിഭാഗം:
1. ശ്രീഹരി പി ആർ - GHSS കാടാച്ചിറ, കണ്ണൂർ
2. വൈഗ വി കെ - GG VHSS ഫറോക്ക്, കോഴിക്കോട്
3. നീനു എസ് എ - ഹോളി ഫാമിലി CGHS തൃശൂർ
കോളേജ് വിഭാഗം :
1. സിദ്ധാർത്ഥ് കൃഷ്ണ കെ - GHSS മക്കരപ്പറമ്പ്, മലപ്പുറം
2. അലീന എ പി - കോളേജ് ഓഫ് ഫൈൻ ആർട്സ്, തിരുവനന്തപുരം
3. ചൈതന്യ ചന്ദ്രൻ - ഗവ. HSS നോർത്ത് പറവൂർ, എറണാകുളം
വാട്ടർ കളർ പെയിന്റിംഗ്
എൽപി വിഭാഗം:
1. നൈത്തിക സന്തോഷ് - മുട്ടന്നൂർ UPS എടയന്നൂർ, കണ്ണൂർ
2. ശ്രീനോയ് എസ് - സൈന്റ്റ് തോമസ് കോൺവെന്റ് HSS, ഒലവക്കോട് , പാലക്കാട്
3. ഋതുപർണിക മേനോൻ ബി - ചിന്മയ വിദ്യാലയം ഇല്ലിക്കൽ, കോട്ടയം
യുപി വിഭാഗം:
1. ദേവ് യാൻ കെ ജി - ഗവ. UPS പെരിങ്ങാനം, തൃശൂർ
2. സാവൻ സുഗുണൻ ബി - ഗവ. SNDP സ്കൂൾ കൊല്ലം
3. കൃഷ്ണ ദേവ്, കടംമ്പുർ, HSS
ഹൈസ്കൂൾ വിഭാഗം:
1. സായൂജ് പി എം - GHSS, വെല്ലൂർ, കണ്ണൂർ
2. റിംഷ അക്ബർ ടി ടി - PPTMYHSS, ചേരൂർ, മലപ്പുറം
3. അക്ഷര കെ - ലൂർദ്‌സ് പബ്ലിക് സ്കൂൾ, കോട്ടയം
കോളേജ് വിഭാഗം:
1. അളകനന്ദ ടി - ഗവ. കോളേജ് ഓഫ് ഫൈൻ ആർട്സ് തൃശൂർ, ഫറോക്ക് കോഴിക്കോട്
2. അലീന എ പി - കോളേജ് ഓഫ് ഫൈൻ ആർട്സ് തിരുവനന്തപുരം
3. തീർത്ഥ എസ് - സെന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി, വയനാട്
ഉപന്യാസ രചന
കോളേജ് വിഭാഗം (മലയാളം) :
1. അനുപ്രിയ ജോജോ - NSS ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് ചങ്ങനാശ്ശേരി, കോട്ടയം
2. ശ്രേയ അനിൽ - SN HSS നരിക്കട്ടി, ഇടുക്കി
3. സജീബ പി - ഗവ. കോളേജ് മലപ്പുറം
ഹൈസ്കൂൾ വിഭാഗം:
1. നിരഞ്ജൻ എസ് - GHSS മെഡിക്കൽ കോളേജ് കോഴിക്കോട്
2. ഐശ്വര്യ എസ് - GHS പൂയപ്പള്ളി, കൊല്ലം
3. അദ്വൈത് ലതീഷ് - SKMJHSS കൽപ്പറ്റ, വയനാട്
സ്റ്റാഫ് വിഭാഗം ഉപന്യാസ മത്സര വിജയികൾ:
അയൂബ് പി എം , SFO, നിലമ്പൂർ, ശരത് എസ് (ക്ലർക്ക്, തിരുവനന്തപുരം), ആശ ആർ (ക്ലർക്ക്,തിരുവനന്തപുരം) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.,
പോസ്റ്റർ ഡിസൈനിംഗ് - പൊതുവിഭാഗം
1. ഫർഹാന ഷെറിൻ ടി കെ - മലപ്പുറം
2. അഖില എൻ യു, തിരുവനന്തപുരം
3. സുനിൽ കുമാർ എൽ , പാലക്കാട്