അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന സി.പി.ആർ (CPR) പരിശീലനത്തെയും ആരോഗ്യകരമായ ജീവിതരീതികളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ബോധവൽക്കരണ കാംപയിൻ സംഘടിപ്പിച്ചു. പൊതുജനങ്ങളിൽ ശരിയായ ജീവൻരക്ഷാ രീതികളെക്കുറിച്ച് അറിവ് പകരുകയും ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുവൈത്ത് ടൈംസ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.