ജപ്പാനിലെ കുവൈത്ത് അംബാസഡർ ഔദ്യോഗികമായി അധികാരപത്രം സമർപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കുവൈത്ത് ടൈംസ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.