ഒരു തരത്തിലുള്ള സംഘർഷങ്ങളിലും രാജ്യം ഭാഗമാകില്ലെന്ന മുൻനിലപാട് കുവൈത്ത് വീണ്ടും ആവർത്തിച്ചു. സമാധാനപരമായ നിലപാടുകൾക്കാണ് രാജ്യം എപ്പോഴും മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുവൈത്ത് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.