ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം രേഖപ്പെടുത്തി Sensex 1,500 പോയിന്റിലധികം ഉയർന്നു. ഇതോടെ Nifty സൂചിക 23,000 പോയിന്റിലേക്ക് അടുക്കുകയും ചെയ്തു. ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും ഐടി കമ്പനികളുടെ ഓഹരികളിലെ കുതിപ്പുമാണ് വിപണിക്ക് കരുത്തായത്. ഓഹരി വിപണിയിലെ മുന്നേറ്റത്തിനൊപ്പം രൂപയുടെ മൂല്യത്തിലും നേട്ടമുണ്ടായി.