മധുര: മധുര–ഗുരുവായൂർ ട്രെയിനിൽ ഗ്ലാസ് മേൽക്കൂരയുള്ള കോച്ചുകൾ ഉൾപ്പെടുത്താൻ നിർദേശം. യാത്രക്കാർക്ക് ട്രെയിൻ യാത്രയ്ക്കിടെ പുറത്തെ കാഴ്ചകൾ കൂടുതൽ വ്യക്തമായി ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള കോച്ചുകളാണ് പരിഗണിക്കുന്നത്.