ചൊവ്വാഴ്ച കുവൈത്തിൽ ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നും നേരിയ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രി സമയങ്ങളിൽ ചിലയിടങ്ങളിൽ നേരിയ തോതിൽ മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. Kuwait Times ആണ് കാലാവസ്ഥാ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.