ഈജിപ്തിൽ ബസ് അപകടത്തിൽപ്പെട്ട് 13 പേർ മരിച്ചു. അപകടത്തിൽ 34 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നൽകി വരികയാണ്.