ഖത്തറിൽ നടന്ന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ദേശീയ ടീമിന് മികച്ച നേട്ടം. ടൂർണമെന്റിൽ മികച്ച പോരാട്ടം കാഴ്ചവെച്ച കുവൈത്ത് താരങ്ങൾ മൂന്ന് വെങ്കല മെഡലുകൾ സ്വന്തമാക്കി. രാജ്യത്തിന്റെ കായിക മേഖലയ്ക്ക് അഭിമാനകരമായ നേട്ടമാണ് താരങ്ങൾ സമ്മാനിച്ചത്.