പോത്തന്‍കോട് : വിജയദശമിയുടെ ഭാഗമായി പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വിദ്യാരംഭം നടന്നു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ നേതൃത്വത്തില്‍ സന്ന്യാസിമാര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.
വിജയദശമിയ്ക്ക് ശാന്തിഗിരിയില്‍ വിദ്യാരംഭം നടന്നു.