കുവൈത്ത് സിറ്റി: കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ പ്രസിഡന്റ് ഇസ്സാം അൽ റൂമിയെ സ്വീകരിച്ചു. ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ബ്യൂറോയുടെ 2025–2026 സാമ്പത്തികവർഷത്തെ വാർഷിക റിപ്പോർട്ട് അൽ റൂമി കൈമാറി.
കുവൈത്ത് കിരീടാവകാശി ഓഡിറ്റ് ബ്യൂറോയുടെ വാർഷിക റിപ്പോർട്ട് ഏറ്റുവാങ്ങി