കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹിന് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയുടെ 2025–2026 സാമ്പത്തികവർഷത്തെ വാർഷിക റിപ്പോർട്ട് സമർപ്പിച്ചു. ബയാൻ പാലസിൽ പ്രധാനമന്ത്രിയെ സന്ദർശിച്ച ബ്യൂറോ പ്രസിഡന്റ് ഇസ്സാം അൽ റൂമിയാണ് റിപ്പോർട്ട് കൈമാറിയത്.
പ്രധാനമന്ത്രി ഓഡിറ്റ് ബ്യൂറോയുടെ വാർഷിക റിപ്പോർട്ട് ഏറ്റുവാങ്ങി