ദുബായ് :പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട തറവാട്ടിൽ വീട്ടിൽ പരേതനായ വിജയന്റെ ( പഴയ കവിതാ സ്റ്റോഴ്സ് ) മകൻ രഞ്ജിത്ത് വിജയൻ ( 52 ) ആണ് ദുബായിൽ വെച്ച് ഷട്ടിൽ കളിക്കുന്നതിനിടെ ഹൃദായാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണു മരിച്ചത്.
26 വർഷമായി ദുബായിയിലെ ഡട്കോ ടെനന്റ് കമ്പനിയിലെ ജീവനക്കാരനാണ്
മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു.
ഭാര്യ - രശ്മി രഞ്ജിത്ത്. മകൻ - ഋഥ്വിക് രഞ്ജിത്ത്