മൂത്രാശയ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ആരോഗ്യമേഖലയിൽ കൂടുതൽ സഹകരണവും കൂട്ടായ പ്രവർത്തനങ്ങളും ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. രോഗനിർണയവും ചികിത്സയും കൂടുതൽ മെച്ചപ്പെടുത്താൻ സംയുക്തമായ പരിശ്രമങ്ങൾ വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്ത് ടൈംസ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.