കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്തിയ കേസിൽ കുവൈത്ത് പൗരനും ഒളിവിൽ കഴിയുന്ന അറബ് വംശജനുമെതിരെ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ലഹരിവസ്തുക്കൾ കുവൈത്തിലേക്ക് കൊണ്ടുവന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവർക്കുമെതിരായ വിധി.