കുവൈത്ത് സിറ്റി: ടോംഗയുടെ ദേശീയദിനത്തോടനുബന്ധിച്ച് രാജാവ് ടുപൗ ആറാമന്‍ കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ആശംസാസന്ദേശം അയച്ചു.
ദേശീയദിനത്തിന്റെ ഭാഗമായി അയച്ച ഔദ്യോഗിക സന്ദേശത്തിലൂടെയാണ് അമീർ അഭിനന്ദനം അറിയിച്ചത്.