കുവൈത്ത് സിറ്റി — കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് പതിവ് വൈദ്യപരിശോധനകൾക്കായി വെള്ളിയാഴ്ച രാവിലെ അമേരിക്കയിലേക്ക് പുറപ്പെട്ടു. വിമാനത്താവളത്തിൽ അമീറിന് യാത്രയയപ്പ് നൽകാൻ ഉപ അമീർ മുന്നിലുണ്ടായിരുന്നു.
പതിവ് വൈദ്യപരിശോധനകൾക്കായി കുവൈത്ത് അമീർ അമേരിക്കയിലേക്ക് പുറപ്പെട്ടു